'നിങ്ങളുടെ ചോദ്യത്തില്‍ പിണറായിക്കെതിരായ മുന്‍വിധിയുണ്ട്'
'കെ. രാജഗോപാല്‍: നമ്മുടെ സംഭാഷണം തലശ്ശേരിയില്‍നിന്ന് തുടങ്ങാം. തലശ്ശേരിയിലെ ജീവിതം.... എങ്ങനെയാണ് അവിടത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ ഇടയായത്?
വി.ആര്‍. കൃഷ്ണയ്യര്‍: സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ഞാന്‍ ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്നു. പാലക്കാട് വിക്‌ടോറിയ കോളേജില്‍ 1931 ല്‍ പഠിക്കുമ്പോള്‍, അവിടെ ഞങ്ങള്‍ക്ക് നല്ലൊരു ലൈബ്രറിയുണ്ടായിരുന്നു. ബ്രിട്ടനില്‍ നിന്നുള്ള ജേര്‍ണലുകളൊക്കെ കിട്ടും. ഞാന്‍ അതൊക്കെ വായിക്കും. ഹാരന്‍ഡ് ലാസ്‌കിയുടെ ലേഖനങ്ങളൊക്കെ അതില്‍ പ്രധാനമായിട്ട് വരും. He was the founder of a type of socialism. അദ്ദേഹം നെഹ്‌റുവിനെപ്പോലെയുള്ള പല ഇന്ത്യന്‍ intellectualsനെയും ആകര്‍ഷിച്ചതുപോലെ എന്നെയും സ്വാധീനിച്ചിരുന്നു. അന്നുമുതല്‍ ഞാനൊരു socialist based ആയിരുന്നു. പിന്നീട് അണ്ണാമലൈയില്‍ പഠിക്കുമ്പോള്‍, അവിടൊരു മനോഹരമായ ലൈബ്രറി ഉണ്ടായിരുന്നു. അവിടത്തെ Left movement literature and magazinesവളരെയധികം വായിക്കാറുണ്ടായിരുന്നു.
They influenced me a lot. മഹാകവി സുബ്രഹ്മണ്യഭാരതിയുടെ ഗാനങ്ങളൊക്കെ വായിക്കുമായിരുന്നു. പിന്നെ അവിടത്തെ debating society.... intellectually sound university... that also brought me towards left thinking. തലശ്ശേരിയില്‍ ഞാന്‍ വക്കീലായിട്ടാണ് ആദ്യം വന്നത്. 1938ല്‍ തലശ്ശേരി ബാറില്‍ ചേര്‍ന്നു. അപ്പോള്‍ കേളപ്പന്‍ എന്റെ വീട്ടിലൊക്കെ വരും. ക നമ്രീ ഹൃശാുവൃരവല I was influenced by his integrity. He was not a great intellectual but a good man. പിന്നെ, വക്കീലായിരിക്കുന്ന സമയത്ത് പി. കൃഷ്ണപിള്ളയുമായുള്ള ബന്ധം working classമായി പരിചയപ്പെടാന്‍ സഹായിച്ചു. സ്വാമി നാരായണന്റെ മില്ലിനെതിരെയുള്ള സമരങ്ങളിലും മറ്റും കൃഷ്ണപിള്ള എന്നെ വന്ന് കാണാറുണ്ടായിരുന്നു.
തൊഴിലാളികളെ prosecute ചെയ്യുമ്പോള്‍ ഞാന്‍ അവര്‍ക്കുവേണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകും, അവര്‍ക്ക് വേണ്ടി വാദിക്കും. ആ സമയത്ത് ഒട്ടേറെ കര്‍ഷക സമരങ്ങളുണ്ടായിരുന്നു. പയ്യന്നൂര്‍, തളിപ്പറമ്പ് ഭാഗങ്ങളിലെ കേസുകള്‍ ഞാന്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. സൗജന്യമായിട്ടോ നിസ്സാരമായ ഫീസ് വാങ്ങിയിട്ടോ ആണ് ഞാന്‍ വാദിക്കാറ്. Ultimately I was detained. That was the result. അക്കാലത്തെ പ്രധാനികളായ കായം ദാമോദരന്‍, ഖാദര്‍കുട്ടി തുടങ്ങിയവരുടെ സിവില്‍കേസ് ഞാനാണ് വാദിച്ചിരുന്നത്. പക്ഷേ, ക്രിമിനല്‍ കേസ് വരുമ്പോള്‍ we are fighting against each other. അവര്‍ പറഞ്ഞു, എന്ത് ക്രിമിനല്‍ കേസ് വന്നാലും ഈ മനുഷ്യന്‍ അതിനെതിരെ വാദിച്ച് നമ്മളെ തോല്‍പ്പിക്കുന്നു. അതുകൊണ്ട് ആദ്യം detain ചെയ്യേണ്ടത് തൊഴിലാളികളേക്കാള്‍ കൃഷ്ണയ്യരെയാണ്.
ഐ.ജി. വിജയരാഘവന്‍ ആയിരുന്നു അന്നത്തെ പ്രിസണ്‍സ് ഐ.ജി. അയാള്‍ കണ്ണൂര്‍കാരനായിരുന്നു. അയാളോട് ഈ പ്രമാണിമാര്‍ പറഞ്ഞു, ഈ കൃഷ്ണയ്യരെ ഒന്ന് detain ചെയ്യൂ. എങ്കിലേ ഞങ്ങള്‍ക്ക് സൈ്വരമായി ജീവിക്കാന്‍ കഴിയൂ. ഐ.ജി അന്നത്തെ കളക്ടര്‍ അരുണാചലത്തെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. കളക്ടര്‍ എന്നെ വിളിച്ചു. I have told that you are giving shelter for underground communist people. The government is determined to supress those people and you should not do such illegal acts എന്ന് പറഞ്ഞു.
എന്റെ വീട് തന്നെ ഒരു കുന്നിന്റെ മുകളിലാണ്. അവിടെ ഒരു ഈച്ച പറന്നാല്‍പോലും ആള്‍ക്കാര്‍ക്ക് കാണാന്‍ പറ്റും. പിന്നെ ഞാനെങ്ങനെയാ കമ്യൂണിസ്റ്റ്കാരെ ഒളിപ്പിക്കുന്നത്, എന്നൊക്കെ ഞാന്‍ പറഞ്ഞു. കളക്ടര്‍ എന്നെ വെറുതെ വിട്ടതോടെ അവര്‍ക്ക്‌വലിയ നിരാശയായി. അക്കാലത്ത് എ.കെ.ജി.ക്ക് വേണ്ടി വാദിച്ച കേസ് രസകരമായ ഒന്നായിരുന്നു. പോസ്റ്റല്‍ ജീവനക്കാര്‍ക്ക് വേണ്ടി അദ്ദേഹം ഒരു സമരം നടത്തി. അവര്‍ക്ക് അധികജോലി ചെയ്യേണ്ടിവരുന്നു, വേണ്ട ശമ്പളം കിട്ടുന്നില്ല, അതുകൊണ്ട് സമരം നിശ്ചയമായും ജയിക്കണമെന്ന് എ. കെ.ജി പറഞ്ഞു. അദ്ദേഹത്തെ പിന്നീട് അറസ്റ്റ് ചെയ്തു.
ഞാന്‍ വടകര സെഷന്‍സ് കോടതിയില്‍ അപ്പീല്‍ കൊടുത്തു. ജഡ്ജ് ഒരു തമിഴനായിരുന്നു. അയാള്‍ വന്നയുടന്‍ ചോദിച്ചു, who is appearing for A.K. Gopalan? ഞാന്‍ മറുപടി പറഞ്ഞു. ജഡ്ജ് പിന്നെ പറഞ്ഞു, The most ill organised strike ever. My Shirastadar is getting less than a postman and your postman wants more than a Shirastadar? അപ്പോള്‍ ഞാന്‍ പറഞ്ഞു, what your honour means is your Shirastadar should have brought on strike much earlier than post-man. Because he was getting much less than a postman. പിന്നീട് ഉച്ചയ്ക്ക് ജഡ്ജ് എന്നെ വിളിപ്പിച്ചു. നിങ്ങള്‍ ഇങ്ങനെ മറുപടി പറഞ്ഞു.
അതിന് കോടതിയില്‍ കൂടിയ ആള്‍ക്കാരൊക്കെ കയ്യടിച്ചു. But you must remember, the government is serious on this matter. You did not know that the CID was writing down this argument.കോടതിയിലൂടെ communist propaganda നടപ്പിലാക്കാന്‍ ശ്രമിച്ചു എന്നാവും അവര്‍ റിപ്പോര്‍ട്ട് ചെയ്യുക. You are a young man and have such a great opportunity to rise. അതുകൊണ്ട് ഇതുപോലുള്ള കേസുകള്‍ വാദിക്കരുത് എന്നൊക്കെ പറഞ്ഞു. 1948ല്‍ എന്നെ ലവറമഹൃ ചെയ്തപ്പോള്‍ ഇതൊക്കെയായിരുന്നു കുറ്റം. കോടതി കമ്യൂണിസ്റ്റ് പ്രചാരണത്തിനായി ഉപയോഗിച്ചു, അവര്‍ക്ക് താമസിക്കാന്‍ സ്ഥലം നല്‍കി എന്നൊക്കെ.